'ജീവിതത്തെ മനോഹരമാക്കുന്ന നിമിഷങ്ങള്‍'; കമല്‍ ഹാസന്റെ സമ്മാനം

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 8 ജൂണ്‍ 2022 (17:13 IST)

വിക്രം മൂന്നാം ഭാഗത്തില്‍ മുഴുനീള വേഷം ഉണ്ടെന്ന് കമല്‍ ഹാസന്‍ വെളിപ്പെടുത്തിയിരുന്നു. സിനിമയുടെ വിജയത്തോട് അനുബന്ധിച്ച് കമല്‍ ഹാസന്‍ നേരിട്ടെത്തി സൂര്യയ്ക്ക് റോളക്‌സിന്റെ ഒരു വാച്ച് സമ്മാനിച്ചു.

'ജീവിതത്തെ മനോഹരമാക്കുന്നത് ഇതുപോലെയുള്ള ചില നിമിഷങ്ങളാണ്, നിങ്ങളുടെ റോളക്‌സിന് നന്ദി അണ്ണാ.'-എന്നാണ് സൂര്യ ട്വീറ്റ് ചെയ്തത്.
സിനിമയുടെ ടെയ്ല്‍ എന്‍ഡ് സീക്വന്‍സില്‍ സൂര്യയുടെ റോളക്‌സ് അധോലോക നായകനെ നിര്‍മ്മാതാക്കള്‍ കാണിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :