അനുബന്ധ വാര്‍ത്തകള്‍
- 'സസ്പെന്‍സ് ആണ് ഈ സിനിമയുടെ ഹൈലൈറ്റ്'; '21 ഗ്രാംസ്' കണ്ട് ജീത്തു ജോസഫ്
- അനൂപ് മേനോന്‍ എന്ന നടന്റെ സുവര്‍ണ്ണ ദിനങ്ങള്‍ മലയാള സിനിമയില്‍ സജീവമാകട്ടെ: വിനയന്
- രാഷ്ട്രീയക്കാരനായി നന്ദു,വരാല്‍ ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍, തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളും ചിത്രത്തില്‍
- വലിയ പരസ്യങ്ങളോ പ്രചരണങ്ങളോ കണ്ടില്ല,സിനിമ വിജയം, 21 ഗ്രാംസിന് കൈയ്യടിച്ച് രമേഷ് പിഷാരടി
- പത്തൊന്‍പതാം നൂറ്റാണ്ടിന്റെ റിലീസ് ഇപ്പോള്‍ അനൗണ്‍സ് ചെയ്യുന്നില്ല:വിനയന്
ഇതുവരെ കാണാത്ത രൂപം, ശക്തമായ കഥാപാത്രം,വരാലില്‍ സെന്തില്‍ കൃഷ്ണയും, ക്യാരക്ടര്‍ പോസ്റ്റര്‍
തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന വരാല്‍ റിലീസിന് ഒരുങ്ങുകയാണ്. അനൂപ് മേനോന്‍, പ്രകാശ് രാജ്, സണ്ണിവെയ്ന്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പം സെന്തില്‍ കൃഷ്ണയും. നടന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി.പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രത്തില്‍ ഇതുവരെ കാണാത്ത രൂപത്തിലാണ് നടനെ കാണാനായത്. മുഹ്‌സിന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്.
നന്ദു, സുരേഷ് കൃഷ്ണ, ഹരീഷ് പേരടി, രഞ്ജി പണിക്കര്‍, ശങ്കര്‍ രാമകൃഷ്ണന്‍ തുടങ്ങിയ താരങ്ങള്‍ ചിത്രത്തിലുണ്ടാകും.ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും നടന്‍ അനൂപ് മേനോന്‍ തിരക്കഥ എഴുതുന്ന ആവുന്ന ചിത്രമാണ് വരാല്‍.കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന പത്താമത്തെ സിനിമ കൂടിയാണിത്.ടൈം ആഡ്‌സ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്നു. ഛായാഗ്രഹണം രവി ചന്ദ്രന്‍.