1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Valimai

വലിമൈയിലെ നായിക,ഹുമ ഖുറേഷിയുടെ ലുക്ക് പുറത്ത്

Glimpses of Valimai
തമിഴ് സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന അജിത്ത് ചിത്രമാണ് വലിമൈ. നടന്റെ ധാരാളം ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തു വന്നെങ്കിലും നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹുമ ഖുറേഷിയുടെ ഫോട്ടോകള്‍ അധികമൊന്നും പുറത്തു വന്നിട്ടുണ്ടായിരുന്നില്ല.വലിമൈയിലെ ഖുറേഷിയുടെ ചിത്രത്തിലെ ലുക്ക് സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്നു.
 
ആനന്ദ് വികടന്‍ ആണ് സിനിമയുടെ എക്‌സ്‌ക്ലൂസീവ് ഫോട്ടോകള്‍ പങ്കുവെച്ചത്.

About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ദുബായിലേക്ക് പറന്ന് പൃഥ്വിരാജും ഉണ്ണിമുകുന്ദനും, ഭ്രമം റിലീസിന് ഇനി മണിക്കൂറുകള്‍