മാറ്റത്തിന് പിറകെ സാനിയ ബാബു, നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ടും വൈറല്‍

കെ ആര്‍ അനൂപ്| Last Modified ശനി, 31 ഡിസം‌ബര്‍ 2022 (09:18 IST)
സ്വപ്നങ്ങള്‍ക്ക് പുറകെയുള്ള യാത്രയിലാണ് യുവതാരം സാനിയ ബാബു. മലയാള സിനിമ പതിയെ ചുവടുപ്പിക്കുകയാണ് നടിയുടെ ലക്ഷ്യം. തുടക്കത്തില്‍ തന്നെ മമ്മൂട്ടിയുടെയും ജയറാമിന്റെയും കൂടെ അഭിനയിക്കാന്‍ ഭാഗ്യമുണ്ടായ സാനിയയുടെ ഓരോ വിശേഷങ്ങള്‍ അറിയുവാനും ആരാധകര്‍ക്ക് ഇഷ്ടമാണ്.A post shared by Saniyababu
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :