ധനുഷിനൊപ്പം നിത്യമേനോനും, ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

കെ ആര്‍ അനൂപ്| Last Modified ശനി, 11 ജൂണ്‍ 2022 (12:32 IST)

ധനുഷിന്റെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രമാണ് 'തിരുചിത്രമ്പലം'.മിത്രന്‍ ജവഹര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. നിത്യ മേനെന്റെ ലുക്കാണ് നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയത്.
റാഷി ഖന്ന, പ്രിയ ഭവാനി ശങ്കര്‍,പ്രകാശ് രാജ് തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്. ജൂലൈ ഒന്നിനാണ് റിലീസ്. കലാനിധി മാരന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ സംഗീതമൊരുക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :