'മാമന്നന്‍' ഓഡിയോ ലോഞ്ച് , കറുപ്പില്‍ മനോഹാരിയായി കീര്‍ത്തി സുരേഷ്

കെ ആര്‍ അനൂപ്| Last Modified ശനി, 10 ജൂണ്‍ 2023 (17:41 IST)
കീര്‍ത്തി സുരേഷിന്റെ 'മാമന്നന്‍' ഓഡിയോ ലോഞ്ച് അടുത്തിടെയാണ് നടന്നത്. ഇപ്പോഴിതാ ഓഡിയോ ലോഞ്ചിനിലെ കാന്‍ഡിഡ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് കീര്‍ത്തി സുരേഷ്.
 
ജൂണ്‍ 29ന് 'മാമന്നന്‍' തിയേറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മാതാക്കള്‍ ശ്രമിക്കുന്നത്. മാരി സെല്‍വരാജ് തിരക്കഥയെഴുതി ചിത്രം സംവിധാനം ചെയ്യുന്നത്.ഉദയനിധി സ്റ്റലിനൊപ്പം വടിവേലുവും ഫഹദും കീര്‍ത്തി സുരേഷും ഒന്നിക്കുന്നു എന്നതാണ് പ്രത്യേകത.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by (@keerthysureshofficial)

റെഡ് ജിയാന്റ് മൂവീസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. 
 
 
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :