സൂര്യയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല, വിക്രം രണ്ടാം ആഴ്ചയിലേക്ക്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 10 ജൂണ്‍ 2022 (12:32 IST)

വിക്രം മൂന്നാം ഭാഗത്തില്‍ സൂര്യയ്ക്ക് മുഴുനീള വേഷം ഉണ്ടെന്ന് കമല്‍ ഹാസന്‍ വെളിപ്പെടുത്തിയിരുന്നു. താരത്തിനോട് എത്ര നന്ദി പറഞ്ഞാലും സംവിധായകന്‍ ലോകേഷ് കനകരാജിന് മതിയാവുന്നില്ല. സൂര്യയ്ക്കായി സ്‌പെഷ്യല്‍ പോസ്റ്റര്‍ പങ്കുവെച്ച് ഒരിക്കല്‍കൂടി സംവിധായകന്‍ നന്ദി അറിയിച്ചു. വിക്രം രണ്ടാം ആഴ്ചയിലേക്ക് കടന്നു.

സിനിമയുടെ ടെയ്ല്‍ എന്‍ഡ് സീക്വന്‍സില്‍ സൂര്യയുടെ റോളക്‌സ് അധോലോക നായകനെ നിര്‍മ്മാതാക്കള്‍ കാണിച്ചത്.

സിനിമയുടെ വിജയത്തോട് അനുബന്ധിച്ച് കമല്‍ ഹാസനും ലോകേഷ് കനകരാജും നേരിട്ടെത്തി സൂര്യയ്ക്ക് റോളക്‌സിന്റെ ഒരു വാച്ച് സമ്മാനിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :