1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Thalapathy says Asuran Dialogue

'വിദ്യാഭ്യാസം മാത്രം ആര്‍ക്കും മോഷ്ടിക്കാന്‍ സാധിക്കില്ല'; വിദ്യാര്‍ത്ഥികളോട് വിജയ്, വീഡിയോ

വിജയ്
കഴിഞ്ഞ ദിവസം വിജയ് പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുത്തിരുന്നു. തമിഴ്‌നാട്ടിലെ 234 നിയോജക മണ്ഡലങ്ങളിലെ എച്ച്എസ്സി, എസ്എസ്എല്‍സി ഗ്രേഡുകളിലെ മികച്ച 3 റാങ്കുകാരെ കണ്ടെത്തി ആദരിക്കുന്ന ചടങ്ങില്‍ ആയിരുന്നു നടന്‍ എത്തിയത്. സര്‍ട്ടിഫിക്കറ്റും സമ്മാനത്തുകയും വിജയ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി. 

അടുത്ത ലേഖനം
ഒടുവില്‍ അവര്‍ കണ്ടുമുട്ടി,ശരത് കുമാറും രാധികയും സിനിമ തിരക്കുകളില്‍