അനുബന്ധ വാര്‍ത്തകള്‍
- കക്ഷി:അമ്മിണിപ്പിള്ളയിലെ നടി, പുത്തന്‍ മേക്കോവറില്‍ ഫറ ഷിബ്ല
- നിങ്ങളില്ലാതെ ആറ് വര്‍ഷം, അച്ഛന്റെ ഓര്‍മ്മകളില്‍ ഭാവന
- കറുപ്പില്‍ തിളങ്ങി പ്രയാഗ മാര്ട്ടിന്,ഫോട്ടോഷൂട്ട് ചിത്രങ്ങള്‍
- അമ്മയോടൊപ്പം, മമ്മൂട്ടിയുടെ സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരത്തെ മനസ്സിലായോ ?
- ജ്വല്ലറിയുടെ മോഡലായി ഗായിക അമൃത സുരേഷ്, ചിത്രങ്ങള്‍
പുത്തന്‍ മേക്കോവറില്‍ നടി തന്‍വി റാം, ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു
ഒറ്റ സിനിമയിലൂടെ തന്നെ ജനങ്ങളുടെ മനസ്സില്‍ ചേക്കേറിയ നടിയാണ് തന്‍വി റാം.ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത അമ്പിളിയിലൂടെ താരം വരവറിയിച്ചു. നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
അരുണ്‍ പയ്യടിമീത്തല്‍ ആണ് ഫോട്ടോ പകര്‍ത്തിയത്.
സ്‌റ്റൈലിംഗ് അര്‍ജുന്‍ വാസുദേവ്. പിങ്ക്, ഹാപ്പിനസ്, പോസിറ്റീവ് വൈബ്‌സ് എന്നിങ്ങനെ കുറിച്ചുകൊണ്ടാണ് നടി ചിത്രങ്ങള്‍ പങ്കുവെച്ചത്.
2012ല്‍ മിസ് കേരള മത്സര ഫൈനലിസ്റ്റ് ആയിരുന്നു തന്‍വി റാം.
പഠനശേഷം ബംഗ്ലൂരില്‍ ഒരു ബാങ്കില്‍ നടി ജോലി നോക്കിയിരുന്നു.