അനുബന്ധ വാര്‍ത്തകള്‍
- സൂര്യ ആരാധകര്‍ക്ക് ആവേശമായ് സൂരറൈ പോട്രുവിലെ ഗാനം
- സൂര്യയ്ക്ക് ഇന്ന് പിറന്നാൾ, ജന്മദിനം ആഘോഷമാക്കി ആരാധകർ !
- മോഹന്‍ലാല്‍, കമല്‍ - ഇവര്‍ക്കൊപ്പം വിജയ് !
- ആ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങി, മോഹന്‍ലാല്‍ മാംസാഹാരം ഉപേക്ഷിച്ചു !
- രാജാവിന്റെ മകന് എത്തിയിട്ട് 34 വര്‍ഷം, ഇന്നും ത്രസിപ്പിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ !
സൂര്യയ്ക്ക് ജന്മദിനാശംസകൾ നേർന്ന് മോഹൻലാൽ
മലയാളികളുടെ പ്രിയ താരം മോഹൻലാൽ തമിഴ് സൂപ്പര്‍താരം സൂര്യക്ക് ജന്മദിനാശംസകൾ നേർന്നു. ‘പ്രിയപ്പെട്ട സൂര്യയ്ക്ക് ജന്മദിനാശംസകൾ' -മോഹൻലാൽ ട്വിറ്ററിൽ എഴുതി.
സൂര്യയ്‌ക്ക് മലയാളത്തില്‍ ഏറ്റവും അടുപ്പമുള്ള താരം മോഹന്‍ലാലാണ്. കടുത്ത മോഹന്‍ലാല്‍ ആരാധകന്‍ കൂടിയാണ് സൂര്യ. ‘കാപ്പാൻ’ എന്ന തമിഴ് സിനിമയിൽ മോഹൻലാലും സൂര്യയും ഒരുമിച്ച് അഭിനയിച്ചിരുന്നു.
യുവതാരങ്ങളായ നിവിൻ പോളി, ദുൽഖർ സൽമാൻ, ഉണ്ണി മുകുന്ദൻ, ആസിഫ് അലി, ആന്റണി വർഗ്ഗീസ്, അജു വർഗീസ് എന്നിവർ സോഷ്യൽ മീഡിയയിലൂടെ സൂര്യക്ക് ജന്മദിനാശംസകൾ നേർന്നു.