അനുബന്ധ വാര്‍ത്തകള്‍
- പ്രിന്റ്ഡ് സാരിയില്‍ സുരഭി ലക്ഷ്മി, ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം
- ബാഹുബലിയില്‍ മോഹന്‍ലാലും ! നടനായി കരുതിവച്ചത് ഈ വേഷം, ഒടുവില്‍ മറ്റൊരു നടനിലേക്ക്
- 16,500 സ്ക്വയര്‍ഫീറ്റ് വരുന്ന വീട്, നയന്‍താരയുടെ സ്വപ്ന ഭവനത്തിന്റെ പ്രത്യേകതകള്‍
- പോലീസ് കുപ്പായം അഴിച്ച് വെച്ച് അച്ചായന് ആവാന്‍ മമ്മൂട്ടി.. മാസ് ലുക്കില്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍
- 'അന്ന് രാത്രി ഞാന്‍ അവിടെ എത്തിയിരുന്നെങ്കില്‍ സില്‍ക് സ്മിതയുടെ ആത്മഹത്യ ഒഴിവാക്കാമായിരുന്നു'; അനുരാധയുടെ വാക്കുകള്‍
ആളാകെ മാറി...പുത്തന്‍ ലുക്കില്‍ സുരഭി ലക്ഷ്മി, ചിത്രങ്ങള്‍ കാണാം
സുരഭി ലക്ഷ്മിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
സ്‌റ്റൈലിസ്റ്റ് : മേഹക കളരിക്കല്‍ ഛായാഗ്രഹണം : റിജില്‍
മേക്കപ്പ് : ശ്രീ ഗേഷ്വാസന്‍
കോസ്റ്റ്യൂം : ഇവ
ടോവിനോ തോമസ് ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എആര്‍എം (അജയന്റെ രണ്ടാം മോഷണം). ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തില്‍ സുരഭി ലക്ഷ്മിയും എത്തുന്നുണ്ട്.
അനൂപ് മേനോന്‍ ആദ്യമായി നിര്‍മ്മിച്ച പദ്മ എന്ന ചിത്രത്തില്‍ മികച്ച പ്രകടനമാണ് സുരഭി ലക്ഷ്മി കാഴ്ചവച്ചത്.ഐശ്വര്യ ലക്ഷ്മിയുടെ കുമാരിയിലും വിഷ്ണു ഉണ്ണികൃഷ്ണന്റെ കുറി എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു.
കാലടി സര്‍വകലാശാലയില്‍ നിന്ന് ഭരതനാട്യത്തില്‍ ഒന്നാം റാങ്കോടെ ബിരുദവും തിയേറ്റര്‍ ആട്സില്‍ ബിരുദാനന്തര ബിരുദവും സുരഭി നേടി.