അനുബന്ധ വാര്‍ത്തകള്‍
- 90 കളിലെ സുന്ദരിയായ നായിക,സുചിത്ര മുരളിയുടെ പ്രായം എത്രയെന്ന് അറിയാമോ ?
- വീട്ടിലെ പഴയ ആല്‍ബം... പിന്നെയൊന്നും ചിന്തിച്ചില്ലെന്ന് സുചിത്ര മുരളി, അധികമാരും കാണാത്ത അപൂര്‍വ്വ ചിത്രം
- ദ് ഗ്രേറ്റ് ഗാമയായി മോഹന്‍ലാല്‍,'മലൈക്കോട്ടൈ വാലിബന്' ഒരുങ്ങുന്നു
- മലൈക്കോട്ടൈ വാലിബനില്‍ സീരിയല്‍ താരം സുചിത്ര നായരും
- ഭര്‍ത്താവിനൊപ്പം നടി സുചിത്ര,ദീപാവലി ആഘോഷങ്ങള്‍ തീരുന്നില്ല
26 വര്‍ഷങ്ങള്‍ക്കു മുമ്പ്, പഴയകാല ഓര്‍മ്മകളില്‍ നടി സുചിത്ര മുരളി
1990 മുതല്‍ 2003 വരെ സിനിമയില്‍ സജീവമായിരുന്നു നടി സുചിത്ര മുരളി. വിവാഹശേഷം അമേരിക്കയില്‍ താമസിക്കുന്ന താരം തന്റെ ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ പഴയ കാലത്തേക്ക് തിരിഞ്ഞു നടക്കുകയാണ് നടി.
20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിലൂടെയാണ് നായികയായുള്ള അരങ്ങേറ്റം. ബാലതാരമായാണ് തുടങ്ങിയത്.
ഏതാനും തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.
വിവാഹ ശേഷം അമേരിക്കയിലാണ് നടി താമസിക്കുന്നത്. ഭര്‍ത്താവ്, മുരളി മകള്‍ നേഹ. 1975 ജൂലൈ 22ന് ജനിച്ച നടിക്ക് വിവാഹശേഷം അമേരിക്കയില്‍ 47 വയസ്സ് പ്രായമുണ്ട്.