120 കോടി ബജറ്റില്‍ 'കബ്സ', പ്രമോഷന്‍ തിരക്കുകളില്‍ ശ്രിയ ശരണ്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 15 മാര്‍ച്ച് 2023 (09:07 IST)
കബ്സ എന്ന സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ് നടി ശ്രിയ ശരണ്‍.ആര്‍. ചന്ദ്രു സംവിധാനം ചെയ്ത ആക്ഷന്‍ ചിത്രം 120 കോടി ബജറ്റില്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്. മാര്‍ച്ച് 17ന് ചിത്രം പ്രദര്‍ശനത്തിന് എത്തും.















A post shared by (@shriya_saran1109)

സിനിമയുടെ പ്രമോഷന് വേണ്ടി നടത്തിയ ശ്രിയയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
വസ്ത്രങ്ങള്‍:സിതാര
ഫോട്ടോഗ്രാഫര്‍:അരുണ്‍പ്രസാത്
മേക്കപ്പ് : മുകേഷ്

മുടി: പ്രിയങ്ക






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :