1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Suchitra Murali birthday

പിറന്നാള്‍ ആഘോഷം, കുടുംബത്തോടൊപ്പം നടി സുചിത്ര, ചിത്രങ്ങള്‍ കാണാം

Suchitra Murali
1990 മുതല്‍ 2003 വരെ സിനിമയില്‍ സജീവമായിരുന്നു നടി സുചിത്ര മുരളി. വിവാഹശേഷം അമേരിക്കയില്‍ താമസിക്കുന്ന താരം തന്റെ ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. കുടുംബത്തോടൊപ്പം നടന്ന പിറന്നാളാഘോഷ ചിത്രങ്ങള്‍ കാണാം.
 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിലൂടെയാണ് നായികയായുള്ള അരങ്ങേറ്റം. ബാലതാരമായാണ് തുടങ്ങിയത്.
 ഏതാനും തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. 
വിവാഹ ശേഷം അമേരിക്കയിലാണ് നടി താമസിക്കുന്നത്. ഭര്‍ത്താവ്, മുരളി മകള്‍ നേഹ. 1975 ജൂലൈ 22ന് ജനിച്ച നടിക്ക് വിവാഹശേഷം അമേരിക്കയില്‍ 47 വയസ്സ് പ്രായമുണ്ട്.
 
 
 
അടുത്ത ലേഖനം
'പൊട്ടിത്തകര്‍ന്ന കിനാവ്', നീല വെളിച്ചത്തിലെ ലിറിക്കല്‍ വീഡിയോ സോങ്