പുത്തൻ ലുക്കിൽ സ്‌നേഹ, മലയാള സിനിമയിലേക്ക് ഉള്ള തിരിച്ചുവരവ് ഗംഭീരമാക്കാൻ നടി

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 8 നവം‌ബര്‍ 2022 (11:12 IST)
സ്‌നേഹ കുറച്ച് സിനിമകളെ നിലവിൽ ചെയ്യുന്നുള്ളൂ. ചെന്നൈയിലുള്ള വീട്ടിൽ നിന്നും തന്റെ രണ്ട് മക്കളിൽ നിന്നും അധികം മാറിനിൽക്കാൻ നടി ആഗ്രഹിക്കുന്നില്ല.മമ്മൂട്ടിയുടെ ക്രിസ്റ്റഫറിന്റെ ഷൂട്ടിംഗ് സ്‌നേഹ അടുത്തിടെയാണ് പൂർത്തിയാക്കിയത്. നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.A post shared by Sneha (@realactress_sneha)

ഷൂട്ടിംഗ് തിരക്കുകൾക്കിടയിലും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ ശ്രദ്ധിക്കാറുണ്ട് നടി.മകൻ വിഹാന്റെ ഏഴാം പിറന്നാൾ ഈയടുത്താണ് നടിയും കുടുംബവും ആഘോഷിച്ചത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :