കുട്ടികള്‍ രണ്ടാളും വലുതായി, കുടുംബത്തോടൊപ്പം സ്‌നേഹ, ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 25 ഒക്‌ടോബര്‍ 2022 (09:11 IST)
ഒക്ടോബര്‍ സ്‌നേഹ സംബന്ധിച്ചിടത്തോളം ഇത്തിരി സ്‌പെഷ്യല്‍ ആണ്. നടിയുടെ 41-ാം ജന്മദിനം ആഘോഷിച്ചത് ഈ മാസത്തില്‍ ആയിരുന്നു. കുടുംബത്തോടൊപ്പം ആയിരുന്നു ഇത്തവണത്തെ സ്‌നേഹയുടെ ദീപാവലി.A post shared by Sneha (@realactress_sneha)

ഭര്‍ത്താവും കുട്ടികളും മറ്റ് കുടുംബാംഗങ്ങളും ദീപാവലി ആഘോഷിക്കാനായി ഒത്തുകൂടി.

മലയാളം സിനിമയിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് നടി.മമ്മൂട്ടിയുടെ ക്രിസ്റ്റഫറിന്റെ ഷൂട്ടിംഗ് സ്‌നേഹ അടുത്തിടെയാണ് പൂര്‍ത്തിയാക്കിയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :