അനുബന്ധ വാര്‍ത്തകള്‍
- മോഹന്‍ലാലോ മമ്മൂട്ടിയോ മതി കമല്ഹാസന് ചെയ്ത വേഷത്തിന്,'വിക്രം' മലയാളത്തില്‍ നിര്‍മിക്കുകയാണെങ്കില്‍, ലോകേഷ് പറയുന്നു
- കല്യാണം കഴിക്കാന്‍ ആഗ്രഹിച്ച വേദി, വിവാഹശേഷം ആദ്യം പോയത് തിരുപ്പതിയിലേക്ക്, വീഡിയോ
- ഗുരുവിനെ മറക്കാതെ നയന്‍താര; വിവാഹത്തലേന്ന് സത്യന് അന്തിക്കാട് അതിഥിയായി എത്തി
- ജീവിതത്തില്‍ ഒറ്റ ഒരു സ്ത്രീ മാത്രമേയുള്ളൂ, അത് എന്റെ ഉമ്മയാണ് :ഷിയാസ് കരീം
- സൂര്യയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല, വിക്രം രണ്ടാം ആഴ്ചയിലേക്ക്
ആറടി ഉയരത്തിലുള്ള കേക്ക്, കെജിഎഫ് സംവിധായകന് പ്രഭാസ് നല്‍കിയ സര്‍പ്രൈസ്
സംവിധായകന്‍ പ്രശാന്ത് നീലിനൊപ്പമുള്ള സലാര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് നടന്‍ ഇപ്പോള്‍.ജൂണ്‍ നാലിന് സംവിധായകന്റെ ജന്മദിനമായിരുന്നു.പ്രഭാസും കന്നഡ താരം യഷും ബെംഗളുരുവില്‍ നടന്ന ജന്മദിന ആഘോഷത്തില്‍ പങ്കെടുത്തു.
കെജിഎഫ്: ചാപ്റ്റര്‍ 2-ന്റെ 50-ാം ദിനവും നിര്‍മ്മാതാക്കള്‍ ആഘോഷിച്ചു.സംവിധായകന് മറ്റൊരു സര്‍പ്രൈസ് കൂടി ഉണ്ടായിരുന്നു. ആറടി ഉയരത്തിലുള്ള കേക്ക് ആണ് പ്രശാന്ത് നീലിനുവേണ്ടി പ്രഭാസ് ഓര്‍ഡര്‍ ചെയ്തത്.
അടുത്ത വര്‍ഷം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്ന സലാറിന്റെ ചിത്രീകരണ തിരക്കിലാണ് പ്രഭാസും പ്രശാന്തും. കെജിഎഫ് പോലെ തന്നെ ബിഗ് ബജറ്റ് ചിത്രമായിരിക്കും ഈ ആക്ഷന്‍ ഡ്രാമ.