കല്യാണം കഴിക്കാന്‍ ആഗ്രഹിച്ച വേദി, വിവാഹശേഷം ആദ്യം പോയത് തിരുപ്പതിയിലേക്ക്, വീഡിയോ
വിവാഹം തിരുപ്പതിയില്‍ വെച്ച് നടത്താന്‍ നയന്‍താരയും വിഘ്‌നേഷ് ശിവനും ആഗ്രഹിച്ചിരുന്നു. 150 കൂടുതല്‍ അതിഥികളെ പങ്കെടുപ്പിക്കാന്‍ ആകില്ലെന്ന് ക്ഷേത്രം അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് താര ദമ്പതിമാര്‍ വേദി മാറ്റിയത്. കല്യാണം കഴിഞ്ഞ് ആദ്യദിനംതന്നെ നയന്‍താരയും വിഘ്‌നേഷ് ശിവനും പോയതും തിരുപ്പതിയിലേക്ക്.
Wikki Nayan In Tirupati! ❤️❤️@VigneshShivN@casinopicture #Nayantharawedding #WikkiNayanWedding #WikkiNayan pic.twitter.com/OIsPxhYW0Z
— casino pictures (@casinopicture) June 10, 2022
വിഘ്‌നേഷിന്റെ കൈപിടിച്ച് നടന്നുനീങ്ങുന്ന നയന്‍താരയുടെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
@VigneshShivN & #Nayanthara are now in Thirupathi