അനുബന്ധ വാര്‍ത്തകള്‍
- Actress Shrutika Arjun: വര്‍ഷങ്ങള്‍ മുന്‍പ് റിലീസ് ചെയ്ത സിനിമയില്‍ സുരേഷ് ഗോപിയുടെ നായിക, ഇപ്പോള്‍ ഇങ്ങനെ; നടി ശ്രുതികയെ ഓര്‍മയുണ്ടോ?
- പരസ്ത്രീ ബന്ധം, ക്രൂര മർദ്ധനം: ഹണി സിംഗിനൊപ്പമുള്ള 11 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ശാലിനി
- ഇക്കഴിഞ്ഞ ദിവസം പിറന്നാൾ ആഘോഷിച്ച മലയാളി നടി, താരത്തെ നിങ്ങൾക്കറിയാം !
- ബാത്ത്റൂമില്‍ നിന്നുള്ള ഹോട്ട് ചിത്രങ്ങളുമായി സോഫിയ; കണ്ണുതള്ളി ആരാധകര്‍ !
- ഈ നടിയെ ഓര്‍മയുണ്ടോ? ദിലീപിന്റെയും കുഞ്ചാക്കോ ബോബന്റെയും നായിക; ഇപ്പോള്‍ ഇങ്ങനെ
Shruthy Menon: പൊളി ലുക്കില്‍ ശ്രുതി മേനോന്; ഹോട്ട് ചിത്രങ്ങള്‍ കാണാം
നടിയും മോഡലും ടെലിവിഷന്‍ അവതാരകയുമാണ് ശ്രുതി
Shruthy Menon: ഗ്ലാമറസ് ചിത്രങ്ങളുമായി ശ്രുതി മേനോന്. അതീവ ഹോട്ട് ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ശ്രുതി തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
നടിയും മോഡലും ടെലിവിഷന്‍ അവതാരകയുമാണ് ശ്രുതി. 1984 ഏപ്രില്‍ 19 നാണ് താരത്തിന്റെ ജനനം. ശ്രുതിക്ക് ഇപ്പോള്‍ 38 വയസ്സാണ് പ്രായം.
2004 ല്‍ സഞ്ചാരം എന്ന ചിത്രത്തിലൂടെയാണ് ശ്രുതിയുടെ അരങ്ങേറ്റം. കൃത്യം, മുല്ല, കഥ തുടരുന്നു, അപൂര്‍വ്വരാഗം, തത്സമയം ഒരു പെണ്‍കുട്ടി, അപ് ആന്റ് ഡൗണ്‍ മുകളില്‍ ഒരാളുണ്ട്, കിസ്മത്ത്, ചിപ്പി എന്നിവയാണ് ശ്രുതിയുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍.