'മകളാണ് എന്റെ എല്ലാം';രാധയുടെ സ്‌നേഹത്തെക്കുറിച്ച് ശ്രിയ ശരണ്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 26 ജൂണ്‍ 2023 (15:09 IST)
ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ശ്രിയ ശരണിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ തരംഗമായി മാറിയിരുന്നു. മകള്‍ രാധയ്ക്കൊപ്പമുള്ള ചില മനോഹരമായ ഫോട്ടോകള്‍ കൂടി നടി പങ്കുവെച്ചു.
എന്റെ ജീവിതം, എന്റെ എല്ലാം.ഞാന്‍ പുറത്തിറങ്ങുന്നതിന് തൊട്ടുമുമ്പ് മകള്‍ രാധയുടെ കൂടെയുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് നടി എഴുതി.
ഡെനിം ബ്ലൂ കട്ട്-ഔട്ട് വസ്ത്രം ധരിച്ച ശ്രിയ എന്നത്തേയും പോലെ സുന്ദരിയായി കാണപ്പെട്ടു. ഡയമണ്ട് സ്റ്റഡുകളും നെക്ലേസും ഉപയോഗിച്ച് നടി തന്റെ ഗ്ലാമറസ് ലുക്ക് പൂര്‍ത്തിയാക്കി.


അക്ഷയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ശ്രേയ ശരണ്‍



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :