അഴക് ! പുതിയ ലുക്കില്‍ ശിവാനി മേനോന്‍
shivani menon
പഠനത്തിനോടൊപ്പം തന്നെ മിനിസ്‌ക്രീന്‍ പരിപാടികളിലും ശിവാനി സജീവമാണ്. ഇപ്പോഴിതാ ശിവാനിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്.
2007ല്‍ ജനിച്ച ശിവാനിക്ക് 17 വയസ്സാണ് ഉള്ളത്.