1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Shine tom chacko ADHD News

തനിക്ക് എഡിഎച്ച്ഡി രോഗമുണ്ടെന്നും തന്നെ സംബന്ധിച്ച് അത് ഗുണമാണെന്നും ഷൈന്‍ ടോം ചാക്കോ

Shine Tom Thacko
തനിക്ക് എഡിഎച്ച്ഡി രോഗമുണ്ടെന്ന് തുറന്നുപറഞ്ഞ് നടന്‍ ഷൈന്‍ ടോം ചാക്കോ. ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റണമെന്ന തരക്കാരാണ് ഈ രോഗമുള്ളവര്‍. തന്നെ സംബന്ധിച്ച് ഇത് ഗുണമായി മാറുകയായിരുന്നുവെന്നും നടന്‍ പറഞ്ഞു. ഇങ്ങനെ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റുക എന്നതിലൂടെയാണ് ഒരു ആക്ടര്‍ ഉണ്ടാകുന്നത്. എല്ലാവര്‍ക്കും അതിലൊരംശം ഉണ്ട്. വസ്ത്രം മാറുന്നതും പുറത്തേക്ക് പോകുന്നതുമൊക്കെ ആരെങ്കിലും ഒക്കെ കാണും എന്നുള്ളത് കൊണ്ടാണ്. ഈ അവസ്ഥ ഉള്ളവരില്‍ അതിന്റെ അളവ് കൂടുതലായിരിക്കും. 
 
ആളുകള്‍ ശ്രദ്ധിക്കണം എന്ന ചിന്ത കൂടുതലായിരിക്കും. എന്നാല്‍ ഇതൊക്കെ ഡിസോഡര്‍ ആയി പുറത്തുള്ളവര്‍ക്ക് മാത്രമേ തോന്നു. തന്നെ സംബന്ധിച്ച് ഏറ്റവും നല്ല ഗുണമാണ്, കറ നല്ലതാണ് എന്ന് പറയുന്നതുപോലെയാണ് ഇതും എന്നാണ് ഷൈന്‍ പറയുന്നത്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ആവേശം അതിരുകടക്കുമോ? തെലുങ്ക് റീമേയ്ക്കില്‍ ഫഹദിന്റെ റോളില്‍ ബാലയ്യ എത്തുമെന്ന് റിപ്പോര്‍ട്ട്