ജയസൂര്യയുടെ നായികയായി നമിത പ്രമോദ്,'ഈശോ' ത്രില്ലര്‍ തന്നെ

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 12 ജൂലൈ 2022 (11:53 IST)
- നാദിര്‍ഷ ടീമിന്റെ ത്രില്ലര്‍ ചിത്രം 'ഈശോ' ഒടിടി റിലീസ് ഒരുങ്ങുന്നു. അശ്വതി എന്ന അഭിഭാഷകയായി നടി നമിത പ്രമോദ്. ക്യാരക്ടര്‍ പോസ്റ്റര്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കി.കുടുംബത്തോടൊപ്പം ആര്‍ക്കും കാണാവുന്ന ഒരു ചിത്രമായിരിക്കും 'ഈശോ' എന്ന് സംവിധായകന്‍ നാദിര്‍ഷ പറഞ്ഞിരുന്നു.A post shared by NAMITHA PRAMOD (@nami_tha_)


ചിത്രത്തിലെ നായികയാണ് നമിത പ്രമോദ് . ക്ലീന്‍ 'യു' സര്‍ട്ടിഫിക്കറ്റോടെയാണ് ചിത്രം സെന്‍സര്‍ ചെയ്തത്.ജയസൂര്യയും ജാഫര്‍ ഇടുക്കിയും തമ്മിലുള്ള സംഭാഷണം ഉള്‍ക്കൊള്ളിച്ചുകൊണ്ട് രസകരമായ ടീസറും നിര്‍മ്മാതാക്കള്‍ മുമ്പ് പുറത്തിറക്കിയിരുന്നു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :