നാടന്‍ വേഷങ്ങളില്‍ ഗ്ലാമര്‍ ഫോട്ടോഷൂട്ട്, സാരിയില്‍ തിളങ്ങി നിമിഷ സജയന്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 23 നവം‌ബര്‍ 2022 (10:15 IST)
സിനിമയില്‍ എന്നപോലെ സോഷ്യല്‍ മീഡിയയിലും ആരാധകര്‍ ഏറെയാണ്
നിA post shared by NIMISHA BINDU SAJAYAN (@nimisha_sajayan)

മിഷ സജയന്. മലയാളത്തില്‍ നിന്ന് തുടങ്ങി മറാത്തി സിനിമ വരെ എത്തിനില്‍ക്കുകയാണ് നടി. മോഡേണ്‍ വസ്ത്രങ്ങളില്‍ നിന്നും ഒന്ന് മാറി നാടന്‍ വേഷങ്ങളില്‍ ഗ്ലാമര്‍ ഫോട്ടോ ഷൂട്ടുകള്‍ ചെയ്യുകയാണ് താരം.

സാരിയിലുളള നിമിഷയുടെ ബോള്‍ഡ് ഫോട്ടോഷൂട്ടാണ് ശ്രദ്ധ നേടുന്നത്.
ടോവിനോ തോമസിന്റെ നായികയായി നിമിഷ സജയന്‍ എത്തുന്ന പുതിയ സിനിമയാണ് 'അദൃശ്യ ജാലകങ്ങള്‍'.ഡോ. ബിജു കുമാര്‍ ദാമോദരന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണ തിരക്കിലായിരുന്നു നടി.'തുറമുഖം' റിലീസിനായി കാത്തിരിക്കുകയാണ് നടി നിമിഷ സജയന്‍.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :