Rijisha M.|
Last Modified ബുധന്‍, 20 ജൂണ്‍ 2018 (10:19 IST)
നടന് സായ്കുമാറിന്റെയും പ്രസന്നകുമാരിയുടെയും മകള്‍ വൈഷ്ണവി സായ്കുമാര് വിവാഹിതയായി. സുജിത്ത്കുമാറാണ് വരന്.
ജൂണ്‍ 17-ന് ആശ്രാമം യൂനൂസ് കണ്വെന്ഷന് സെന്ററില്‍ വച്ചാണ് വിവാഹം നടന്നത്. ചടങ്ങില്‍ രാഷ്ട്രീയ-സിനിമ-സാഹിത്യരംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.