1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Honey Rose

‘ലിപ്‌ലോക്ക് രംഗം പബ്ലിസിറ്റിക്കായി ഉപയോഗിച്ചത് വേദനിപ്പിച്ചു‘; അരുൺ കുമാർ അരവിന്ദിനെതിരെ ഹണി റോസ്

വാർത്ത
വൺബൈ ടു എന്ന ചിത്രത്തിലെ ലിപ്‌ലോക്ക് രംഗം പബ്ലിസിറ്റിക്ക് വേണ്ടി ഉപയോഗിച്ചത് തന്നെ വേദനിപ്പിച്ചു എന്ന് തുറന്ന് പറഞ്ഞ് ഹണി റോസ്. അരുൺകുമാർ അരവിന്ദാണ് ചിത്രം സംവിധാനം ചെയ്തത്  
 
സിനിമയിൽ അഭിനയിക്കുന്നതിന് മുൻപ് സംവിധായകൻ ചുംബന രംഗത്തെക്കുറിച്ച് ഒന്നും തന്നെ പറഞ്ഞിരുന്നില്ല. ചിത്രീകരണം തുടൺഗിയപ്പോഴാന് അങ്ങനെയൊരു രംഗം ഉണ്ടെന്ന് സൂചിപ്പിച്ചത്. അത് ചെയ്താലെ കഥാപാത്രത്തിന് പൂർണതവരു എന്ന് അവർ പറാഞ്ഞപ്പോൾ ചെയ്യാം എന്ന് തന്നെയാണ് എനിക് തോന്നിയത്. 
 
അതിൽ തെറ്റൊന്നും എനിക്ക് തോന്നിയില്ല. പക്ഷെ എന്നെ വിഷമിപ്പിച്ചത്  ആ രംഗം ചിത്രത്തിന്റെ പബ്ലിസിറ്റിക്കായി ഉപയോഗിച്ചു എന്നതായിരുന്നു. എനിക്ക് അക്കാര്യത്തിൽ വിയോജിപ്പ് ഉണ്ടായിരുന്നു. ഇനി അത്തരം ഒരു രംഗം വന്നാൽ നന്നായി ശ്രദ്ധിച്ച് മാത്രമേ  ചെയ്യു. കൈരളി ചാനലിലെ ജെ ബി ജംങ്ഷൻ എന്ന പരിപാടിയിലാണ് ഹണി റോസ് ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്. 
About Writer
Sumeesh
അടുത്ത ലേഖനം
'മരക്കാർ, അറബിക്കടലിന്റെ സിംഹ'ത്തിൽ പ്രണവും; ആരാധകരെ ആകാംക്ഷഭരിതരാക്കി അച്ഛനും മകനുമൊന്നിക്കുന്നു