1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Saahasam Swaasaga Saagipo, Teaser

മഞ്ജിമയെ പ്രണയിക്കുന്ന നാഗചൈതന്യ- ഗൌതം മേനോന്‍ ചിത്രന്റെ ടീസര്‍

സാഹസം സ്വാസഗ സാഗിപ്പോ
ഗൌതം മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ തെലുഗു ചിത്രം 'സാഹസം സ്വാസഗ സാഗിപ്പോ' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ നാഗചൈതന്യയാണ് നായകനായെത്തുന്നത്. ചിത്രത്തില്‍ മലയാളി താരം മഞ്ജിമ മോഹനാണ് നായികയായെത്തുന്നത്. ചിത്രത്തിന് എ ആര്‍ റഹ്മാനാണ് സംഗീതം നല്‍കുന്നത്.