ആര്‍ആര്‍ആറിന് ശേഷം പുതിയ സിനിമ,വനത്തിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ആക്ഷന്‍ ചിത്രം

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 11 മെയ് 2022 (17:13 IST)

ആര്‍ആര്‍ആറിന് ശേഷം പുതിയ സിനിമ ചെയ്യാന്‍ രാജമൗലി. സൂപ്പര്‍ താരം മഹേഷ് ബാബുവാണ് നായകന്‍.ആക്ഷന്‍ ത്രില്ലര്‍ ഡ്രാമയാണ് അണിയറയില്‍ ഒരുങ്ങുന്നത്.

അടുത്ത വര്‍ഷം പകുതിയോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനാണ് നിര്‍മാതാക്കള്‍ പദ്ധതിയിടുന്നത്.വനത്തിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ആക്ഷന്‍ ചിത്രമാണിതെന്നാണ് തിരക്കഥാകൃത്ത് കൂടിയായ കെ വി വിജയേന്ദ്ര പ്രസാദ് പറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :