കീര്‍ത്തി സുരേഷിന്റെ കാമുകനായി മഹേഷ് ബാബു, 'സര്‍ക്കാരു വാരി പാട്ട' ട്രെയിലര്‍ പുറത്ത്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 2 മെയ് 2022 (16:47 IST)

കീര്‍ത്തി സുരേഷ്-മഹേഷ് ബാബു കൂട്ടുകെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രമാണ് 'സര്‍ക്കാരു വാരി പാട്ട'. ആക്ഷനും റൊമാന്‍സും ചേര്‍ന്ന ട്രെയിലര്‍ പുറത്ത്.
പരശുറാം സംവിധാനം ചെയ്ത 'സര്‍ക്കാരു വാരി പാട്ട'യിലെ 'കലാവതി' എന്ന് തുടങ്ങുന്ന ഗാനം നേരത്തെ തന്നെ ഹിറ്റ് ലിസ്റ്റില്‍ ഇടം നേടിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :