1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Reba Monica John

മാലിദ്വീപില്‍ ഹണിമൂണ്‍ ആഘോഷിച്ച് നടി റെബ മോണിക്ക ജോണ്‍

റെബ മോണിക്ക ജോണ്‍
ഈയടുത്താണ് നടി റെബ മോണിക്ക ജോണ്‍ വിവാഹിതയായത്. ദുബായ് സ്വദേശിയായ ജോയ് മോന്‍ ജോസഫാണ് താരത്തിന്റെ ഭര്‍ത്താവ്.
 ജീവിതത്തിലെ ഏറ്റവും മനോഹരമായ ഘട്ടത്തിലൂടെ കടന്നു പോകുകയാണ് നടി. വിവാഹ ശേഷം ഇരുവരും മാലദ്വീപില്‍ ഹണിമൂണ്‍ ആഘോഷത്തിലാണ്.
ജനുവരിയില്‍ ബംഗളൂരുവില്‍ വെച്ചായിരുന്നു താരവിവാഹം.ഫെബ്രുവരി 4ന് റെബയുടെ ജന്മദിനത്തിലാണ് ജോയ്മോന്‍ റെബയോട് തന്റെ പ്രണയം പറഞ്ഞത്. വീട്ടുകാരുടെ സമ്മതത്തോടെയാണ് ഇരുവരും വിവാഹം ചെയ്തത്.
അടുത്ത ലേഖനം
പ്രണയത്തിന്റെയും, പ്രതികാരത്തിന്റെയും 'വെയില്‍', റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം