1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Guruvayur Marriage Lock-down

ലോക് ഡൗണിൽ ഗുരുവായൂരിൽ വിവാഹ തിരക്ക്

Guruvayur
ഗുരുവായൂർ: ലോക്ക് ഡൗൺ  നിയന്ത്രണത്തിനിടയിലും ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ കഴിഞ്ഞ ദിവസം വിവാഹ തിരക്കായിരുന്നു. കഴിഞ്ഞ ദിവസം ഇവിടെ 154 വിവാഹങ്ങളാണ് നടന്നത്.

കഴിഞ്ഞ ദിവസത്തേക്ക് ആകെ 184 വിവാഹങ്ങളായിരുന്നു ബുക്ക് ചെയ്തിരുന്നത് എങ്കിലും 30 വിവാഹ സംഘങ്ങൾ എത്തിയില്ല. ഞായർ പുലർച്ചെ അഞ്ചു മണി മുതൽ താലികെട്ട് ആരംഭിച്ചത് ഉച്ച പൂജ കഴിഞ്ഞു തിരുനട അടയ്ക്കുന്നത് വരെ തുടരുകയായിരുന്നു. 
അടുത്ത ലേഖനം
ഉത്തരകൊറിയയുടെ പ്രധാന വരുമാനം സൈബർ ആക്രമണങ്ങളിൽ നിന്നെന്ന് യുഎൻ റിപ്പോർട്ട്