രശ്മിക മന്ദാന മാലിദ്വീപില്‍, ഒഴിവുകാലം ആഘോഷമാക്കി നടി, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 11 ഒക്‌ടോബര്‍ 2022 (08:55 IST)
ബോളിവുഡിലും അരങ്ങേറ്റം കുറിച്ച യാത്രയിലാണ്. ഒഴിവുകാലം മാലിദ്വീപില്‍ ആഘോഷിക്കുകയാണ് നടി.















A post shared by Rashmika Mandanna (@rashmika_mandanna)

'ഗുഡ്ബൈ' എന്ന ചിത്രത്തിലൂടെയാണ് രശ്മിക മന്ദാന ബോളിവുഡില്‍ എത്തുന്നത്. നടിയുടെ ഒടുവില്‍ റിലീസ് ആയ സീതാരാമം വിജയമായി മാറിയിരുന്നു.
വിജയിനെ നായകനാക്കി വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന 'വാരിസ്' ഒരുങ്ങുകയാണ്. നായികയായി എത്തുന്നത് രശ്മികയാണ്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :