രശ്മിക മന്ദാനയുടെ ബോളിവുഡ് ചിത്രം,'ഗുഡ്‌ബൈ'ലെ ഗാനമെത്തി

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 13 സെപ്‌റ്റംബര്‍ 2022 (15:08 IST)
രശ്മിക മന്ദാനയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് 'ഗുഡ്‌ബൈ'.അമിതാഭ് ബച്ചന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒരു ഫാമിലി കോമഡി ഡ്രാഗയാണ്. ഇപ്പോഴിതാ സിനിമയില്‍ ഒരു ഗാനം പുറത്തുവന്നു. ഒക്ടോബര്‍ 7ന് 'ഗുഡ്‌ബൈ' പ്രദര്‍ശനത്തിനെത്തും.
വികാസ് ബാല്‍ രചന നിര്‍വഹിച്ച സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നീന ഗുപ്ത, സുനില്‍ ഗ്രോവര്‍, പാവൈല്‍ ഗുലാത്തി, ഷിവിന്‍ നരംഗ്, സാഹില്‍ മെഹ്ത, അഭിഷേക് ഖാന്‍, എല്ലി അവ്‌റാം, ടീട്ടു വര്‍മ്മ, പായല്‍ ഥാപ്പ, രജ്‌നി ബസുമടരി, ഷയാങ്ക് ശുക്ല, ഹന്‍സ സിംഗ് തുടങ്ങിയ താരങ്ങളാണ് അണിനിരക്കുന്നത്.അമിത് ത്രിവേദിയാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :