അനുബന്ധ വാര്‍ത്തകള്‍
- രശ്മിക മന്ദാനയുടെ ബോളിവുഡ് ചിത്രം,'ഗുഡ്ബൈ'ലെ ഗാനമെത്തി
- 'വാരിസ്' ചിത്രീകരണം ഒക്ടോബറില്‍ പൂര്‍ത്തിയാകും,വിജയും രശ്മിക മന്ദാനയും ഒന്നിച്ചൊരു ഗാനം, ഷൂട്ടിംഗ് ഹൈദരാബാദില്‍ പുരോഗമിക്കുന്നു
- സിനിമയില്‍ നിന്നും രശ്മിക മന്ദാനയുടെ ഒഴിവാക്കിയ രംഗം, വീഡിയോ
- വിജയും രശ്മികയും പ്രണയത്തിൽ, വെളിപ്പെടുത്തലുമായി നടി അനന്യ പാണ്ഡ്യ
- Rashmika Mandanna Photos: ആരാധകരെ ഞെട്ടിച്ച് അതീവ ഗ്ലാമറസ് വേഷത്തില്‍ രശ്മിക മന്ദാന (വീഡിയോ)
Rashmika Mandanna latest Pics:ഗോള്‍ഡന്‍ ഗേള്‍ ! ആരാധകരോട് ഒരു ചോദ്യവുമായി രശ്മിക മന്ദാന
പുഷ്പയ്ക്ക് രശ്മിക മന്ദാനയുടെ പുറത്തിറങ്ങിയ ചിത്രമാണ് സീതാരാമം. രണ്ടു ചിത്രങ്ങളും വിജയമായതിന് പിന്നാലെ ബോളിവുഡിലും ചുവടുറപ്പിക്കാന്‍ ഒരുങ്ങുകയാണ് നടി.'ഗുഡ്ബൈ' എന്ന ചിത്രത്തിലൂടെയാണ് രശ്മിക മന്ദാന ബോളിവുഡില്‍ എത്തുന്നത്. സിനിമയുടെ പ്രമോഷനുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം മുംബൈയില്‍ താരം എത്തിയിരുന്നു. നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറല്‍.
'ഇന്ന് ഞാനൊരു ഗോള്‍ഡന്‍ ഗേള്‍ ആണ്.
എത്ര അടിപൊളി. ഈ രൂപത്തെ നിങ്ങള്‍ അംഗീകരിക്കുന്നുണ്ടോ?'-രശ്മിക ആരാധകരോട് ചോദിക്കുന്നു.
വിജയിനെ നായകനാക്കി വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന 'വാരിസ്' ഒരുങ്ങുകയാണ്. നായികയായി എത്തുന്നത് രശ്മികയാണ്.ഒക്ടോബര്‍ അവസാനത്തോടെ മുഴുവന്‍ ചിത്രീകരണവും പൂര്‍ത്തിയാകുമെന്നും 2023 പൊങ്കലിന് ചിത്രം റിലീസ് ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.