'പുഷ്പ' പ്രീ റിലീസ് പാര്‍ട്ടി, വീഡിയോ

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 13 ഡിസം‌ബര്‍ 2021 (08:34 IST)

അല്ലു അര്‍ജന്റെ റിലീസിന് മുമ്പ് തന്നെ ആവേശത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. പുഷ്പ മാസ്സീവ് പ്രിറിലീസ് പാര്‍ട്ടി വീഡിയോ പുറത്തുവന്നു. ഇനി റിലീസില്‍ 4 ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ.

24 മണിക്കൂറിനുള്ളില്‍ 5 ഭാഷകളിലും 100K+ ലൈക്കുകള്‍ നേടിയ ആദ്യ ട്രെയിലര്‍ എന്ന റെക്കോര്‍ഡും പുഷ്പ ട്രെയിലര്‍ സ്വന്തമാക്കിയിരുന്നു.
രണ്ട് ഭാഗങ്ങളായി എത്തുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം ഈ മാസം 17നാണ് തിയറ്ററുകളില്‍ എത്തുന്നത്. ഭന്‍വര്‍ സിംഗ് ഷെഖാവത്ത് എന്നാണ് ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.രഷ്മിക മന്ദാനയാണ് നായിക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :