15 മണിക്കൂറിനുള്ളില്‍ 8 മില്യണ്‍ കാഴ്ചക്കാര്‍, തരംഗമായി 'പുഷ്പ'യിലെ സാമന്തയുടെ ലിറിക്കല്‍ വീഡിയോ

കെ ആര്‍ അനൂപ്| Last Modified ശനി, 11 ഡിസം‌ബര്‍ 2021 (09:08 IST)

സിനിമാ പ്രേമികള്‍ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് 'പുഷ്പ'. സിനിമയിലെ പുതിയ ലിറിക്കല്‍ വീഡിയോയാണ് യൂട്യൂബില്‍ തരംഗമാകുന്നത്.നടി സാമന്ത ചുവടുവെക്കുന്ന ഗാനം ആദ്യ 15 മണിക്കൂറിനുള്ളില്‍ തന്നെ 8 മില്യണ്‍ കൂടുതല്‍ ആളുകള്‍ കണ്ടുകഴിഞ്ഞു.
ഗാനത്തിനായി സാമന്ത ഒന്നര കോടിയിലധികം പ്രതിഫലം വാങ്ങിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.സാമന്തയുടെ കരിയറിലെ തന്നെ ആദ്യ ഡാന്‍സ് നമ്പറാണ് പുഷ്പയിലെ ഗാനം.
ആദ്യ ഭാഗം 2021 ഡിസംബര്‍ 17നാണ് റിലീസ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :