സാരിയില്‍ സുന്ദരിയായി പ്രിയങ്ക നായര്‍, പുത്തന്‍ ഫോട്ടോ ഷൂട്ട് വൈറലാകുന്നു

കെ ആര്‍ അനൂപ്| Last Modified വെള്ളി, 26 നവം‌ബര്‍ 2021 (10:42 IST)

മലയാള സിനിമയില്‍ സജീവമാണ് പ്രിയങ്ക നായര്‍.മോഹന്‍ലാല്‍-ജിത്തു ജോസഫ് ടീമിന്റെ ട്വെല്‍ത് മാനില്‍ അഭിനയിച്ച ശേഷം പൃഥ്വിരാജിന്റെ കടുവ ചിത്രീകരണ തിരക്കിലാണ് നടി. പ്രിയങ്കയുടെ പുതിയ ഫോട്ടോഷൂട്ടാണ് വൈറലാകുന്നത്.A post shared by priyanka Nair (@priyankanairofficial)


മോഡലിങ് രംഗത്ത് നിന്നാണ് നടി അഭിനയരംഗത്തേക്ക് കടന്നുവരുന്നത്.
2006-ല്‍ പുറത്തിറങ്ങിയ വെയില്‍ എന്ന തമിഴ് ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിച്ചത്.
പിന്നീട് മലയാള-തമിഴ് സിനിമാലോകത്ത് നടി സജീവമായി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :