1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Deepak Chahar speaks to Malti chahar

ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ സഹോദരിയോട് സംസാരിച്ച് ദീപക് ചാഹര്‍; കാമുകി എവിടെയെന്ന് ചോദ്യം

Deepak Chahar
ഇന്ത്യ - ന്യൂസിലന്‍ഡ് മത്സരത്തിനിടെ രസകരമായ നിരവധി മുഹൂര്‍ത്തങ്ങളുണ്ടായി. ബൗണ്ടറി ലൈനരികെ ഫീല്‍ഡ് ചെയ്യുന്നതിനിടെ സഹോദരിയോട് സംസാരിച്ച ഇന്ത്യന്‍ പേസര്‍ ദീപക് ചാഹറിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 
 
എട്ടാം ഓവറിലാണ് സംഭവം. സഹോദരി മാല്‍തി ചാഹര്‍ ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യാനെത്തിയ സഹോദരന്‍ ദീപക് ചാഹറിനെ ഉച്ചത്തില്‍ വിളിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. ദീപക് ചാഹറിന് ചോദിക്കാനുണ്ടായിരുന്നത് മറ്റൊരു കാര്യമാണ്. തന്റെ കാമുകി എവിടെയാണ് ഇരിക്കുന്നതെന്നായിരുന്നു സഹോദരി മാല്‍തിയോട് ദീപക് ചാഹര്‍ ചോദിച്ചത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Malti Chahar(Meenu)

അടുത്ത ലേഖനം
ഗപ്റ്റിലിനെ 'നോക്കി' പേടിപ്പിച്ചതിന് ചാഹറിന് ഒരു ലക്ഷം ! 'മരണനോട്ട'മെന്ന് ആരാധകര്‍