അനുബന്ധ വാര്‍ത്തകള്‍
- മീഡിയ പറയുന്നതാണോ സത്യം ?അരവിന്ദ് സ്വാമിനാഥന്റെ ചോദ്യങ്ങള്‍,'ജനഗണമന' കോടതിമുറി രംഗം
- അത് ഇപ്പോഴും രഹസ്യമാണ് ! വെളിപ്പെടുത്താതെ നിര്‍മ്മാതാക്കള്‍, പൃഥ്വിരാജിന്റെ 'ഗോള്‍ഡ്' റിലീസിനൊരുങ്ങുന്നു
- Happy Birthday Mohanlal: മോഹന്‍ലാലിന് പിറന്നാള്‍ സമ്മാനം,'ബ്രോ ഡാഡി' ഡയറക്ടര്‍സ് കട്ട്, വീഡിയോ
- 5 ദിവസം കൊണ്ട് 20 കോടി,'ജനഗണമന' പ്രദര്‍ശനം തുടരുന്നു
- ജനഗണമനയിലെ പോലീസ് വേഷം ഇനി അഴിക്കാം, ഇന്ദ്രജിത്തിന് പണികൊടുത്ത് മുങ്ങിയ പ്രതിയായി സുരാജ്
70 ദിവസങ്ങള്‍ക്ക് ശേഷം അല്ലി ഡാഡയെ കണ്ടു, ചിത്രങ്ങള്‍ പങ്കുവെച്ച് പൃഥ്വിരാജ്
പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന ആടുജീവിതം ചിത്രീകരണം പുരോഗമിക്കുകയാണ്.ജോര്‍ദാനില്‍ ഷൂട്ടിംഗ് തിരക്കുകള്‍ക്കിടെ നടന്‍ പങ്കുവെച്ച മകളുടെ ചിത്രമാണ് ശ്രദ്ധനേടുന്നത്.70 ദിവസങ്ങള്‍ക്ക് ശേഷം അച്ഛനെ കാണാന്‍ എത്തിയതാണ് അലംകൃത.
കൈയില്‍ ടിക്കറ്റും ബാഗും തൊപ്പിയുമായി അച്ഛനെ കാണാനായി ജോര്‍ദാനിലേക്ക് പോകുന്ന അല്ലിയുടെ ചിത്രം സുപ്രിയ കഴിഞ്ഞദിവസം പങ്കുവെച്ചിരുന്നു.