കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 30 സെപ്‌റ്റംബര്‍ 2021 (09:59 IST)
സിനിമ താരങ്ങളുടെ ഓരോ വിശേഷങ്ങള്‍ അറിയുവാനും ആരാധകര്‍ക്ക് ഇഷ്ടമാണ്.മിനി കൂപ്പറിന്റെ പുതിയ എഡിഷന്‍ സ്വന്തമാക്കിയിരിക്കുകയാണ് നടന്‍ പൃഥ്വിരാജ്. നടനും ഭാര്യ സുപ്രിയയും ചേര്‍ന്നാണ് വീട്ടിലുള്ള എസ്യുവികളുടെയും സ്പോര്‍ട്സ് കാറുകളുടെയും കൂട്ടത്തിലേക്ക് പുതിയ അതിഥിയെ എത്തിച്ചത്.