1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Poonam Bajwa photos

മഞ്ഞക്കിളി, ഫോട്ടോഷൂട്ടുമായി പൂനം ബജ്‌വ

Poonam Bajwa
മോഹന്‍ലാലിനും മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും കൂടെ അഭിനയിച്ച തെന്നിന്ത്യന്‍ നടിയാണ് പൂനം ബജ്വ. 39 വയസ്സുള്ള താരം തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ സജീവമാണ്.
 
സോഷ്യല്‍ മീഡിയയിലൂടെ തന്നെ ഓരോ വിശേഷങ്ങളും നടി പങ്കു വയ്ക്കാറുണ്ട്. സാരിയിലുളള നടിയുടെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
വെനീസിലെ വ്യാപാരി, ചൈനാ ടൗണ്‍, മാന്ത്രികന്‍, പെരുച്ചാഴി, ശിക്കാരി തുടങ്ങിയ മലയാള ചിത്രങ്ങളില്‍ പൂനം ബജ്വ അഭിനയിച്ചിട്ടുണ്ട്.
 
 
 
അടുത്ത ലേഖനം
മീര ജാസ്മിന്റെ കൂടെ അശ്വിന്‍ ജോസ്, 'പാലും പഴവും' അപ്‌ഡേറ്റ് നാളെ