1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. parvathy krishna photos

ധാവണിയും സാരിയും പെണ്‍കുട്ടികള്‍ക്ക് പ്രത്യേക അഴക് അല്ലേ ? ആരാധകരോട് നടി പാര്‍വതി

പാര്‍വതി കൃഷ്ണ
കഠിന കഠോരമീ അണ്ഡകടാഹം' എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയ പാര്‍വതി കൃഷ്ണ വീണ്ടും മലയാളം സിനിമയില്‍ സജീവമാകുകയാണ്. മിനിസ്‌ക്രീന്‍ പരിപാടികളിലും താരം എത്തിയിരുന്നു.
 
'ധാവണിയുടുത്തും സാരിയുടുത്തും വരുന്ന പെണ്‍കുട്ടികള്‍ക്കു ഒരു പ്രത്യേക അഴക് അല്ലെ',-എന്ന് ചോദിച്ചുകൊണ്ടാണ് തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രം നടി പാര്‍വതി പങ്കുവെച്ചത്. 
നടി പാര്‍വതി ആര്‍ കൃഷ്ണയും ഭര്‍ത്താവ് ബാലഗോപാലും സന്തോഷത്തിലാണ്. രണ്ട് വയസ്സുള്ള മകന്‍ അവ്യുക്ത് സിനിമയിലെത്തിയ സന്തോഷത്തിലാണ് ഇരുവരും. അമ്മയ്‌ക്കൊപ്പം തന്നെയാണ് അവ്യുക്ത് 'കഠിന കഠോരമീ അണ്ഡകടാഹം' എന്ന ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'ഉമ്മന്‍ചാണ്ടി സാര്‍ നിങ്ങളിലും ഒരുപാട് മുകളിലാണ്'; വിനായകനെതിരെ നടന്‍ അനീഷ്