പൃഥ്വിരാജ് പോലും ഞെട്ടും, കടുവയിലെ ഗാനത്തിന് ചുവടുവെച്ച് നടി ശില്പ ബാലയും ഭര്‍ത്താവും ,വീഡിയോ

കെ ആര്‍ അനൂപ്| Last Modified ശനി, 6 ഓഗസ്റ്റ് 2022 (16:21 IST)
മലയാളികളുടെ പ്രിയ താരമായ ശില്പ ബാല സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ശില്‍പ്പയും ഭര്‍ത്താവ് വിഷ്ണുവും ഒന്നിച്ചുള്ള ഒരു ഡാന്‍സ് വീഡിയോയാണ് വൈറലാകുന്നത്.
കടുവയിലെ പാലാ പള്ളി എന്ന ഗാനത്തിനാണ് രണ്ടാളും ചേര്‍ന്ന് ചുവടുവയ്ക്കുന്നത്.വിഷ്ണു നര്‍ത്തകനാണ്. അദ്ദേഹം ഒരു ഡോക്ടര്‍ കൂടിയാണ്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :