അനുബന്ധ വാര്‍ത്തകള്‍
- കേരളത്തില്‍ നിന്ന് മാത്രം 'കടുവ' എത്ര കോടി നേടി? കളക്ഷന്‍ റിപ്പോര്‍ട്ട്
- 40 കോടി കടന്ന് കടുവ, നേട്ടം 13 ദിവസം കൊണ്ട് !
- 'കടുവ' തിയേറ്ററില്‍ പോയി കണ്ടു,സുരേഷ്ഗോപി ചെയ്യണമെന്നായിരുന്നു ആഗ്രഹമെന്ന് കുറുവച്ചന്
- മധു...കൊട്ട മധുവാകും മുമ്പ്, 'കാപ്പ' സെറ്റില്‍ നിന്ന് പൃഥ്വിരാജ് നല്കിയ അപ്ഡേറ്റ്
- Kaduva Movie Jail Fight Scene | ഒറ്റയ്ക്ക് വില്ലന്മാരെ ഇടിച്ചിട്ട് പൃഥ്വിരാജ്, ജയില്‍ ഫൈറ്റ് സീന്‍, വീഡിയോ
Kaduva Video Song|'പാല്‍വര്‍ണ്ണ കുതിരമേല്‍', കടുവയിലെ വീഡിയോ സോങ് പുറത്ത്
കടുവ മൂന്നാമത്തെ ആഴ്ചയിലും പ്രദര്‍ശനം തുടരുകയാണ്. ആദ്യത്തെ 13 ദിവസങ്ങളില്‍ നിന്ന് 40 കോടി കളക്ഷന്‍ ആഗോളതലത്തില്‍ ചിത്രം നേടി. 165 തീയേറ്ററുകളില്‍ നിലവില്‍ പ്രദര്‍ശനം തുടരുന്നു.ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ സോംഗ് പുറത്തുവിട്ടിരിക്കുകയാണ്.
'പാല്‍വര്‍ണ്ണ കുതിരമേല്‍' എന്ന ഗാനത്തിന്റെ വീഡിയോ നിര്‍മാതാക്കള്‍ പുറത്തിറക്കി.ജേക്ക്‌സ് ബിജോയ്‌യാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയത്.