അനുബന്ധ വാര്‍ത്തകള്‍
- പടയില്‍ ഒരാള്‍,നാരായണന്‍കുട്ടിയായി ദിലീഷ് പോത്തന്‍
- ഫെബ്രുവരി റിലീസ്, കുഞ്ചാക്കോബോബനൊപ്പം ജോജുവും വിനായകനും, 'പട' പ്രേക്ഷകരിലേക്ക്
- കുഞ്ചാക്കോബോബനൊപ്പം അഭിനയിച്ച ഈ നടിയെ മറന്നുകാണില്ല, ആരാണെന്ന് പിടികിട്ടിയോ ?
- ഇപ്പോഴും പഠിക്കുന്നു അച്ഛനില്‍നിന്ന്,ഹൃദയസ്പര്‍ശിയായ കുറിപ്പിമായി കുഞ്ചാക്കോ ബോബന്‍
- 'മിന്നല്‍ മുരളി' ഐശ്വര്യ ലക്ഷ്മിയും, ആ രഹസ്യം വെളിപ്പെടുത്തി സംവിധായകന് ബേസില്‍ ജോസഫ്
പടയൊരുക്കാന്‍ ജോജു, റിലീസിന് ദിവസങ്ങള്‍ മാത്രം
കുഞ്ചാക്കോ ബോബന്‍ വിനായകന്‍ ജോജു ദിലീഷ് പോത്തന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന കമല്‍ കെ എമിന്റെ പുതിയ ചിത്രമാണ് പട.
സിനിമയുടെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവന്നു.ജോജു ജോര്‍ജ് അവതരിപ്പിക്കുന്ന അരവിന്ദന്‍ മണ്ണൂര്‍ എന്ന കഥാപാത്രത്തെയാണ് പോസ്റ്ററില്‍ കാണാനായത്.
ഫെബ്രുവരി 11ന് ചിത്രം തിയേറ്ററുകളിലെത്തിയേക്കും.പാലക്കാട് കളക്ട്രേറ്റില്‍ അയ്യങ്കാളി പടയിലെ അംഗങ്ങളായ നാല് യുവാക്കള്‍ 1996ല്‍ കളക്ടറെ ബന്ദിയാക്കിയ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം.