അനുബന്ധ വാര്‍ത്തകള്‍
- കിടിലൻ ഫോട്ടോ സീരീസുമായി സാനിയ ഇയ്യപ്പൻ !
- ഇതാരാ കുമ്പിടിയോ, ഷോർട്ട് ഹെയർ ലുക്കിൽ ലെന !
- രക്ഷാബന്ധൻ ദിനത്തിൽ കുട്ടിക്കാല ചിത്രം പങ്കുവെച്ച് അനുപമ പരമേശ്വരൻ
- "ഇന്ന് നായിക അന്ന്": 36 വർഷങ്ങൾക്ക് മുൻപ് രജനികാന്തുമൊത്തുള്ള ചിത്രം പങ്കുവെച്ച് മീന
- ആത്മഹത്യക്കു മുന്‍പ് സുശാന്ത് സിങ് രാജ്പുത് ഗൂളില്‍ തിരഞ്ഞത് മൂന്നുകാര്യങ്ങള്‍
എനിക്ക് നിങ്ങളുടെ നഗ്ന ശരീരം മാത്രമേ കാണാൻ കഴിയൂ: നൂറിൻ ഷെരീഫ്
'നോക്കത്താ ദൂരത്ത് കണ്ണും നട്ട്' എന്ന സിനിമയിലെ മോഹൻലാലിനെ പറ്റിച്ച നാദിയ മൊയ്തുവിൻറെ കണ്ണട ഓർമ്മയില്ലേ? ഇപ്പോഴിതാ ആ സീൻ ഓർമ്മിപ്പിക്കുംവിധം "എനിക്ക് നിങ്ങളുടെ നഗ്ന ശരീരം മാത്രമേ കാണാൻ കഴിയൂ" എന്ന് പറഞ്ഞുകൊണ്ട് കണ്ണട വെച്ചു കൊണ്ടുള്ള പുതിയ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് നടി നൂറിൻ ഷെരീഫ്. എന്തായാലും ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. കണ്ണട വാടകയ്ക്ക് തരുമോ എന്നാണ് ഒരു രസികൻ ചോദിക്കുന്നത്. അതുപോലെതന്നെ രസകരമായ കമൻറുകളാണ് താരത്തിൻറെ ഫോട്ടോയ്ക്ക് താഴെ വരുന്നത്.
ഒമർ ലുലു സംവിധാനം ചെയ്ത 'ഒരു അഡാർ ആർ ലവ്' എന്ന ചിത്രത്തിലൂടെയാണ് നൂറിൻ സിനിമയിലെത്തിയത്. ചോക്ലേറ്റ് സ്‌റ്റോറി റീടോള്‍ഡ്, പാത്തു വെഡ്‌സ് ഫ്രീക്കന്‍, വെള്ളേപ്പം എന്നീ സിനിമകളാണ് താരത്തിന്റെ അടുത്തായി പുറത്തുവരാൻ ഉള്ളത്.