അനുബന്ധ വാര്‍ത്തകള്‍
- Teaser : അടിപൊളി 'ഫാമിലി'; ബേസില്‍ ജോസഫിന്റെ പുത്തന്‍ ചിത്രം, ടീസര്‍ കാണാം
- ജ്യോതികയുടെ സഹോദരിയാണ് നഗ്മ ! ഇരുവരും തമ്മിലുള്ള ബന്ധം ഇങ്ങനെ
- 'ലിയോ' ആദ്യം എത്തുന്നത് ഇവിടെ, പുതിയ വിവരങ്ങള്‍
- മമ്മൂട്ടിയുടെ ചിത്രമുള്ള ഓസ്ട്രേലിയന്‍ സ്റ്റാംപ് അത്ര വലിയ സംഭവമാണോ? പണം കൊടുത്താല്‍ ആര്‍ക്കും കിട്ടുന്നത് !
- ഇന്ദ്രജിത്തിന്റെ അടുത്ത റിലീസ്,മാരിവില്ലിന് ഗോപുരങ്ങള്‍ വരുന്നു
പുത്തന്‍ ലുക്കില്‍ നിത്യ മാമ്മന്‍, ചിത്രങ്ങള്‍ കാണാം
ഒരു സംഗീത റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായി എത്തിയതോടെ ഗായിക നിത്യ മാമ്മന്‍ കുടുംബ പ്രേക്ഷകര്‍ക്കും സുപരിചിതയായി.
കൈലാസ് മേനോന്‍ ആണ് നിത്യയെ ആദ്യമായി സിനിമയില്‍ പാടാന്‍ അവസരം കൊടുത്തത്. എടക്കാട് ബറ്റാലിയന്‍ എന്ന ചിത്രത്തിലെ നീ ഹിമഴയായി എന്ന ഗാനം ആലപിച്ചു കൊണ്ടായിരുന്നു തുടക്കം.സൂഫിയും സുജാതയും എന്ന ചിത്രത്തിലെ 'വാതുക്കല് വെള്ളരിപ്രാവ്'എന്ന ഗാനം ഗായികയുടെ കരിയറില്‍ വഴിത്തിരിവായി മാറി. ഈ ഗാനത്തിലൂടെ 2020-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നടിക്ക് ലഭിച്ചു.
ബാംഗ്ലൂരിലെ ബിഎംഎസ് കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ നിന്നാണ് നിത്യ ആര്‍ക്കിടെക്ചര്‍ ബിരുദം പൂര്‍ത്തിയാക്കിയത്.