അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടി അല്ല ഉദ്ഘാടനകന്‍, കാര്യം മനസിലാക്കാതെ കത്രിക കയ്യിലെടുത്തു,ഇതാണ് ഇതിലെ യഥാര്‍ത്ഥ വസ്തുത, വിശദീകരണ കുറിപ്പ് പങ്കുവെച്ച് എംഎല്‍എ
- ഇതേ നിലകുട്ടി.., പുതിയ ചിത്രങ്ങളുമായി പേളി
- വസ്ത്രത്തിന് പകരം ആഭരണം, ജാനകി സുധീറിന്റെ വൈറല്‍ ഫോട്ടോഷൂട്ട്
- ജീവിതം മാറ്റിമറിച്ച സിനിമ!'കുരുതി' റിലീസായി ഒരു വര്‍ഷം,നടന് നവാസ് വള്ളിക്കുന്നിന്റെ സന്തോഷം
- ഉത്തമാ, നമ്മുടെ പോക്ക് ശരിയല്ല..സിനിമയിലും 'കുഴി' ഒരു പ്രശ്നം തന്നെയാണ്:എന്‍.എം ബാദുഷ
'Viruman' Twitter review: പോസിറ്റീവ് റിവ്യൂമായി കാര്‍ത്തിയുടെ 'വിരുമന്‍' , ടിക്കറ്റ് കിട്ടാനില്ലാതെ സിനിമ പ്രേമികള്‍
നടന് കാര്‍ത്തിയുടെ പുതിയ ചിത്രമായ വിരുമന്‍ ആയിരത്തോളം സ്ക്രീനുകളില്‍ ഇന്ന് പ്രദര്‍ശനത്തിന് എത്തി. രാവിലെ 7 മണി മുതല്‍ ഷോകള്‍ ആരംഭിച്ചു. മിക്ക തിയേറ്ററുകളിലും രാവിലത്തെ ഷോയുടെ ടിക്കറ്റുകള്‍ നേരത്തെ തന്നെ വിറ്റു പോയതിനാല്‍ ടിക്കറ്റുകള്‍ കിട്ടാത്ത സാഹചര്യം ഉണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്.
#Viruman Worth to watch