അനുബന്ധ വാര്‍ത്തകള്‍
- തമിഴില്‍ റൊമാന്റിക് ഹീറോ ആകാന്‍ കാളിദാസ്, സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറി നടന്റെ പുതിയ സിനിമയിലെ ഗാനം
- സിജു വില്‍സണിന്റെ കരിയറിലെ മൈല്‍ സ്റ്റോണ്‍,'പത്തൊന്‍പതാം നുറ്റാണ്ട്' ആക്ഷന്‍പാക്ക്ഡ് ത്രില്ലര്‍, തിയേറ്റര്‍ എക്‌സ്പിരിയന്‍സ് ചെയ്യേണ്ട പടം
- Official Trailer |മലയാളത്തിലെ പുതിയ വെബ് സീരിസ്, പുതിയ ചുവടുവെപ്പുമായി നടി അഹാന കൃഷ്ണ
- Mike - Move Your Body Video: മൈക്കിലെ 'മൂവ് യുവര്‍ ബോഡി' ഡാന്‍സ് വീഡിയോ പുറത്തിറക്കി
- ടൊവിനോയ്ക്ക് വീണ്ടുമൊരു സൂപ്പര്‍ഹിറ്റ്; തല്ലുമാലയ്ക്ക് ടിക്കറ്റ് കിട്ടാനില്ല !
പാ രഞ്ജിത്തിന്റെ പുതിയ സിനിമയില്‍ നായകന്‍ കാളിദാസ് ജയറാം,'നച്ചത്തിരം നഗര്‍ഗിരത്' അപ്‌ഡേറ്റ്
മലയാളത്തേക്കാള്‍ തമിഴ് സിനിമകളിലാണ് കാളിദാസ് ജയറാമിന് തിരക്ക്.പാ രഞ്ജിത്ത് സംവിധാനം ചെയ്ത പുതിയ ചിത്രത്തില്‍ നടന്‍ റൊമാന്റിക് വേഷത്തില്‍ എത്തുമെന്നാണ് കേള്‍ക്കുന്നത്.സര്‍പ്പാട്ട പരമ്പരൈ നായിക ദുഷറ വിജയന്‍ സംവിധായകന്റെ പുതിയ ചിത്രത്തിലും നായികയാണ്.'നച്ചത്തിരം നഗര്‍ഗിരത്' എന്ന പേരിട്ടിരിക്കുന്ന സിനിമയുടെ പുതിയ അപ്‌ഡേറ്റ് പുറത്ത്.
ചിത്രത്തിന്റെ സൗണ്ട് മിക്‌സിംഗ് പൂര്‍ത്തിയായിരിക്കുകയാണ് എന്നതാണ് പുതിയ വിവരം.
ഓ?ഗസ്റ്റ് 31ന് ചിത്രം തിയറ്ററുകളില്‍ എത്തും.റൊമാന്റിക് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമ ലോകം..