1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Nimisha Bijo hot video

സുഹൃത്തിന്റെ ചുണ്ടില്‍ നിന്ന് കേക്ക് കടിച്ചെടുത്ത് നിമിഷ; കൊതിപ്പിച്ചിട്ടാണെന്ന് താരം ! (വീഡിയോ)

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് നിമിഷ. തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം നിമിഷ പങ്കുവെയ്ക്കാറുണ്ട്

Nimisha Bijo hot video
സുഹൃത്തിനൊപ്പമുള്ള രസകരമായ വീഡിയോയുമായി മോഡല്‍ നിമിഷ ബിജോ. സുഹൃത്തിന്റെ ചുണ്ടില്‍ നിന്ന് കേക്ക് കടിച്ചെടുക്കുന്ന വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. 
 
'എന്നെ അവള്‍ കേക്ക് കാണിച്ചു കൊതിപ്പിച്ചു, ഞാന്‍ വിടുമോ. മൊത്തത്തില്‍ ഞാന്‍ അങ്ങ് എടുത്തു' എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവെച്ചത്. 
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് നിമിഷ. തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം നിമിഷ പങ്കുവെയ്ക്കാറുണ്ട്. ചിത്രങ്ങള്‍ക്ക് നിമിഷ നല്‍കുന്ന ക്യാപ്ഷനുകളാണ് ഏറെ ശ്രദ്ധേയം. 
 
അടുത്ത ലേഖനം
കൂള്‍ ലുക്കില്‍ മോഹന്‍ലാല്‍ ! സോഷ്യല്‍ മീഡിയയില്‍ തരംഗമായി മോഹന്‍ലാലിന്റെ ഫോട്ടോഷൂട്ട്